aliya

ബോളിവുഡിൽ ഇട്ടതും ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. ഇപ്പോഴിതാ ആലിയയും ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാനും തമ്മിലുള്ള ചാറ്റ് ഷോയുടെ ക്ലിപ്പിംഗ്‌സ് ഏറെ ശ്രദ്ധ നേടുന്നു.തനിക്ക് 23 വയസുള്ളപ്പോൾ മൂന്നോ നാലോ കാമുകന്മാർ ഉണ്ടായിരുന്നെന്ന് നടി തുറന്നു പറഞ്ഞപ്പോൾ താനൊരു പഴയ വ്യക്തിയാണ് ഇതൊക്കെ തനിക്ക് ഞെട്ടൻ ഉളവാക്കുന്നുവെന്നാണ് ഷാരൂഖ് പറഞ്ഞത്. ആലിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം ആർ ആർ ആർ അണിയറയിൽ ഒരുങ്ങുകയാണ്.