e


സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർമാൻ കെ.വി. മോഹൻകുമാറും അംഗങ്ങളും മലമ്പുഴയിലെ ആദിവാസി ഊരുകൾ സന്ദർശിച്ചു. ഭക്ഷ്യവിതരണം, പോഷകാഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഊരുനിവാസികളുമായി ചർച്ച ചെയ്യുന്നതിനാണ് സന്ദർശനം.വീഡിയോ : പി. എസ്. മനോജ്