leela

വാമനപുരം നദിയിൽ തോട്ടവാരം വള്ളക്കടവിൽ കടത്തുവള്ളക്കാരനായ
മകന് സഹായിയായി ഈ അമ്മ കൂടിയിട്ട്
വർഷങ്ങൾ ഏറെയായി. കടത്തിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ആശ്രയം. ചെറു പ്രായം മുതൽ നീന്തൽ വശമാക്കിയ ഈ അമ്മ നദിയിൽ മുങ്ങിത്താണ പലരെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട്.വീഡിയോ:ഷിനോജ് പുതുക്കുളങ്ങര