ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർ ഹൗസിലെ ജനറേറ്ററിന്റെ ഐസൊലേറ്ററിൽ പൊട്ടിത്തെറി. ആളപായമില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി വെദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.
വിശദവാർത്ത പേജ് 10