
മേടം : അനാവശ്യമായ ഭയം ഒഴിവാകും. സ്തുത്യർഹമായ സേവനം. സന്ധിസംഭാഷണം വിജയിക്കും.
ഇടവം : പുതിയ കർമ്മപദ്ധതികൾ. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടും. ആത്മസംതൃപ്തിയുണ്ടാകും.
മിഥുനം : സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. ഭൂമി വാങ്ങാൻ ധാരണയാകും. കുടുംബത്തിൽ ആഹ്ളാദ അന്തരീക്ഷം.
കർക്കടകം : അഭിലാഷങ്ങൾ സഫലമാകും. വിശാലചിന്തയുണ്ടാകും. പുതിയ ബന്ധങ്ങൾ.
ചിങ്ങം : പ്രവർത്തന പുരോഗതി. സാമ്പത്തിക നേട്ടം. ദുശീലങ്ങൾ ഉപേക്ഷിക്കും.
കന്നി : കുടുംബാംഗങ്ങളുടെ സഹായം. ഉപരിപഠനത്തിന് അവസരം. ശുഭകർമ്മങ്ങൾക്ക് സഹകരണം.
തുലാം : പരിശീലനം നേടും. പ്രതിസന്ധികൾ തരണം ചെയ്യും. ആത്മവിശ്വാസമുണ്ടാകും.
വൃശ്ചികം : ബന്ധുക്കളുടെ സഹകരണം. നയതന്ത്രങ്ങൾ ആവിഷ്കരിക്കും. ആത്മസംതൃപ്തി നേടും.
ധനു : ലക്ഷ്യപ്രാപ്തിയുണ്ടാകും. ആരോഗ്യം തൃപ്തികരം. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
മകരം : അവസരങ്ങൾ പ്രയോജനപ്പെടുത്തും. സേവന മനഃസ്ഥിതി. സൽകീർത്തി നേടും.
കുംഭം : ആദരങ്ങൾ നേടും. മാതാപിതാക്കളുടെ അനുഗ്രഹം. പുതിയ കർമ്മപദ്ധതികൾ.
മീനം : അനുകൂല സാഹചരളം. നല്ല ആശയങ്ങൾ പകർത്തും. സംതൃപ്തിയുണ്ടാകും.