രാവിലെ തന്നെ വാവയ്ക്ക് കോൾ എത്തി.ബാല്യകാല സുഹൃത്ത് ആണ് വിളിച്ചത്. വീടിന്റെ മുൻവശത്ത് വലിയൊരു മൂർഖൻ പാമ്പ്‌ വലയിൽ കുരുങ്ങി കിടക്കുന്നു. സ്ഥലത്തെത്തിയ വാവ പാമ്പിന്റെ അടുത്തെത്തിയപ്പോഴാണ് ആ കാഴ്ച്ച കണ്ടത്.വലയിൽ കുരുങ്ങിയ പാമ്പിനെ പൊതിഞ്ഞു നീറുകൾ. നല്ലവേദന സഹിച്ചു കിടക്കുകയാണ്. ഉടൻ തന്നെ വാവ കുറിച്ച് വെള്ളം അതിന്റെ ദേഹത്ത് ഒഴിച്ച് നീറുകളെ നീക്കം ചെയ്തു.

snake-master

അപ്പോൾ തന്നെ വലയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു.തുടർന്ന് നായുടെ മുന്നിൽ വലയിൽ കുരുങ്ങിക്കിടക്കുന്ന പാമ്പിനെ രക്ഷിക്കാൻ യാത്ര തിരിച്ചു. ഈ നായുടെ മുന്നിൽ രണ്ടാം തവണയാണ് പാമ്പ്‌ വലയിൽ കുരുങ്ങുന്നത്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...