iti

കോഴിക്കോട്: വെസ്റ്റ് എളേരി ഗവ. ഐടിഐ (വനിത) പ്രവേശനത്തിനുള്ള തീയ്യതി ഫെബ്രുവരി 15 വരെ നീട്ടി. ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ , ഡെസ്‌ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റർ, ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്‌നോളജി ട്രേഡുകളിലേക്കാണ് അപേക്ഷിക്കാവുന്നത്.