guru

രണ്ടിന്റെ തോന്നൽ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം സ്ഥാനഭേദമനുസരിച്ച് മാറിവരുന്ന കാഴ്ചയുണ്ടായിരിക്കും. എല്ലായിടത്തും കാണുന്നയാൾ ഒന്ന് തന്നെ.