കാർഷിക നിയമത്തിൽ ലോക് സഭയിൽ പ്രത്യേക ചർച്ചയെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി കേന്ദ്ര സർക്കാർ. ഉപാധികളോടെ പ്രത്യേക ചർച്ചയാകാമെന്ന് കേന്ദ്രം വ്യക്തമാക്കി.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ