താരസംഘടനയായ 'അമ്മ'യുടെ പുതിയ ആസ്ഥാന മന്ദിരം താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇതേ തുടർന്ന് അമ്മ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും ഉണ്ടായിരുന്നു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ