guru-o6

ഞാൻ, ഞാൻ എന്നുള്ള അഹംവൃത്തിയെ ആശ്രയിച്ചുകൊണ്ട് ഉള്ളിലും ഇത്, ഇത് എന്നുള്ള ഇദംവൃത്തിയെ ആശ്രയിച്ചുകൊണ്ട് പുറത്തും അനുഭവവിഷയമാകുന്ന ജ്ഞാനമാണ് സോപാധിക ജ്ഞാനം.