susan

വാഷിംഗ്ടൺ: ഇന്ത്യയിൽ നടക്കുന്ന കാർഷക സമരത്തിന് പിന്തുണ അറിയിച്ച് ഹോളിവുഡ് താരം സൂസൺ സാറൻഡർ. എന്തുകൊണ്ടാണ് ഇന്ത്യയിലെ കർഷകർ പ്രതിഷധിക്കുന്നത്. കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അവർ ആരെന്നും എന്തിനാണ് പ്രക്ഷോഭം നടത്തുന്നതെന്നും വായിച്ചറിയുക. സൂസൺ ട്വിറ്ററിൽ കുറിച്ചു.