astrology

മേടം: മാന്യമായ പെരുമാറ്റം. അനുകൂല സാഹചര്യങ്ങൾ. മരുന്നുകൾ ഉപേക്ഷിക്കും.

ഇടവം: ജനസ്വാധീനം വർദ്ധിക്കും. കഴിവിനെ അംഗീകരിക്കും. കുടുംബത്തിൽ സമാധാനം.

മിഥുനം: വിവിധങ്ങളായ പ്രവൃത്തികൾ. ആവശ്യങ്ങൾ നിറവേറ്റും. ആരോഗ്യം തൃപ്തികരം.

കർക്കടകം: ലക്ഷ്യപ്രാപ്തി നേടും. ഉദ്യോഗമാറ്റമുണ്ടാകും. പുതിയ വ്യാപാരം തുടങ്ങും.

ചിങ്ങം: യാത്രകൾ സഫലമാകും വ്യവസ്ഥകൾ പാലിക്കും. മത്സരങ്ങളിൽ വിജയിക്കും.

കന്നി: സങ്കല്പത്തിനനുസരിച്ച് ഉയർച്ച. ബൃഹദ് പദ്ധതികൾ ഉപേക്ഷിക്കും. പുതിയ പദ്ധതികൾ.

തുലാം: അർപ്പണ മനോഭാവം. അനുകൂല സാഹചര്യങ്ങൾ. നല്ല ആശയങ്ങൾ നടപ്പാക്കും.

വൃശ്ചികം: സന്മാർഗങ്ങളിൽ പ്രവർത്തിക്കും. സേവനസാമർത്ഥ്യം. സർവകാര്യവിജയം.

ധനു: ആദരണീയ സ്ഥാനം ലഭിക്കും. അഹംഭാവം ഉപേക്ഷിക്കണം. പ്രവർത്തനക്ഷമത ഉണ്ടാകും.

മകരം: യാഥാർത്ഥ്യബോധമുണ്ടാകും. സമന്വയ സമീപനം. ആവശ്യങ്ങൾ പരിഹരിക്കും.

കുംഭം: പ്രതീക്ഷകൾ സഫലമാകും. പണം കടം കൊടുക്കരുത്. ദുഃഖസ്മരണകളെ അതിജീവിക്കും.

മീനം: ഉദ്യോഗമാറ്റമുണ്ടാകും. തൊഴിൽ പുരോഗതി. പരമാവധി പ്രവർത്തിക്കും.