
ന്യൂഡൽഹി: ഡൽഹിയിലെ ഒഖ്‌ല ഫേസ് -11 ലെ സഞ്ജയ് കോളനിയിൽ തീപിടിത്തം. 22 കുടിലുകൾ കത്തിനശിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സമീപത്തെ ഫാക്ടറിയിൽ നിന്നാണ് തീ പടർന്നത്. ഡൽഹി ഹർകേഷ് നഗർ ഒഖ്‌ല മെട്രോ സ്റ്റേഷന് സമീപമാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് സൂചന.
Delhi: Fire broke out in Sanjay Colony, in Okhla Phase II area
— ANI (@ANI) February 7, 2021
Fire tenders are present at the spot
Visuals from the area pic.twitter.com/eSY3FoQvvk