
പാങ്ങോട്: ശസ്താ നഗർ ശ്രീധര മന്ദിരത്തിൽ അജിത് ബി . എസിന്റെ ഭാര്യ ഡോ.എം. എസ്. ശ്രീലത (51, ലക്ചറർ, ശ്രീവിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളേജ്, തിരുവനന്തപുരം) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് ശാന്തികവാടത്തിൽ. മക്കൾ : അർജ്ജുൻ , വൈഷ്ണവി (മെഡിക്കൽ വിദ്യാർഥി, മെഡിക്കൽ കോളേജ്, തിരുവനന്തപുരം ) അച്ഛൻ : രാമചന്ദ്രൻ നായർ (വിതുര). അമ്മ : സുഭദ്രാമ്മ .സഹോദരൻ : സന്തോഷ് കുമാർ .