
മമ്മൂട്ടിയുടെ പുറത്തു വരുന്ന ഒരോ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്ക് ആഘോഷമാണ്. ഇപ്പോഴിതാ, താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീട്ടി വളർത്തിയ താടിയും മുടിയും സൺഗ്ലാസും വച്ച് ചിരിച്ച മുഖത്തോടെയിരിക്കുന്ന മമ്മൂട്ടിയെയാണ് ചിത്രങ്ങളിൽ കാണാനാവുക