
തിരുവനന്തപുരം:എൽ ഐ സി റിട്ട. ഉദ്യോഗസ്ഥനും ശാസ്ത്രസാഹിത്യപരിഷത് പ്രവർത്തകനുമായ നാലാഞ്ചിറ ചെഞ്ചേരി ലെയ്ൻ "സുഭഗ" യിൽ എൻ. സുധാകരൻ (84) ഹൃദയസംബന്ധമായ അസുഖം നിമിത്തം നിര്യാതനായി. സംസ്കാരം ശാന്തികവാടത്തിൽ നടത്തി. ഭാര്യ :ആർ. സുഭഗാദേവി .മക്കൾ :ബ്രിജേഷ്, ബൈജു .മരുമക്കൾ : സോണിയ, രാഖി .