
കുട്ടനാടൻ സംയോജിത കൃഷിരീതി വയനാടൻ മണ്ണിൽ പ്രായോഗികമാക്കുകയാണ് ചേകാടിയിലെ യുവ കർഷകനായ പ്രവീൺ. ട്രാവൽ മേഖലയിൽ പ്രവർത്തിച്ചിരുന്ന പ്രവീണിനെ കൊവിഡ് കാലമാണ് കൃഷിയിലേക്ക് വഴിതിരിച്ചുവിട്ടത്. താറാവുകളെ ഇറച്ചിയ്ക്കും മുട്ടയ്ക്കുമായി മാത്രമല്ല നെൽകൃഷിക്ക് കൂടി ഉപയോഗപ്പെടുന്ന വിധത്തിലുള്ള സംയോജിത കൃഷിരീതിയാണ് ഇവിടെ നടപ്പാക്കിയിട്ടുള്ളത്.വീഡിയോ:കെ.ആർ. രമിത്