gh

കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും കൃഷിയിടങ്ങളിൽ വരിനെല്ലിന്റെ (കള നെല്ല്) വ്യാപനം കർഷകരെ ആശങ്കയിലാക്കുന്നു. കൃഷി ഉപേക്ഷിക്കാൻ പോലും ആലോചിക്കുന്നതായി കർഷകർ പറയുന്നു. ഏക്കറിന് 25,000 രൂപ വരെ ചെലവിട്ട പാടങ്ങളിലാണ് വരിനെല്ല് ഭീഷണിയാകുന്നത്.