guru

ബ്രഹ്മം ആനന്ദഘനമാണ്. അതുകൊണ്ട് സത്യാന്വേഷികൾ ധ്യാന മനനങ്ങളിൽ കൂടി ബ്രഹ്മസ്വരൂപം പിന്തുടർന്നു കൊണ്ടിരിക്കുന്നു. ഇടവിടാതെയുള്ള ബ്രഹ്മസ്വരൂപാനുസന്ധാനമാണ് ഭക്തി.