കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. സാബു തോമസ് സമീപം