ചൂടിൽ വറ്റുന്നു... കനത്ത ചൂടിനെ തുടർന്ന് മണിമലയാറിലെ ജനലനിരപ്പ് താഴ്ന്ന് പാറക്കൂട്ടങ്ങൾ തെളിഞ്ഞപ്പോൾ. മണിമല കാത്തിരപ്പള്ളി റോഡിൽ നിന്നുള്ള കാഴ്ച.