poshspice

നാല് മാസം പ്രായമായ ഒരു പശു വിറ്റുപോയത് 2.61 കോടി രൂപയ്ക്ക്. ഇംഗ്ലണ്ടിലെ ഷ്രോപ്‌ഷയർ മേഖലയിലെ ഒരു ഫാമിൽ വളർന്ന 'പോഷ് സ്‌പൈസ്' എന്ന പശുവാണ് ലോകറെക്കാഡുകൾ തകർത്ത ലേലത്തുകയിൽ വിറ്റുപോയത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ