deerpark

തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിലെ മാൻപാർക്കിൽ സഞ്ചാരികളുടെ തിരക്ക്.

തിരുവനന്തപുരത്ത് നിന്ന് ഇവിടെയെത്താൻ ഒരു മണിക്കൂർ 10 മിനിറ്റ് വേണം.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

വീഡിയോ -എ.പി.സജുകുമാർ.