മുട്ടത്തറ : പി. എസ് നഗർ വൃന്ദഭവനിൽ എസ്.അനിൽ കുമാർ (50 ) നിര്യാതനായി.
സഹോദരങ്ങൾ : മണികണ്ഠൻ നായർ ,സുഭാഷ്കുമാർ ,യമുനാദേവി.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.