കൊട്ടാരക്കര കെ. എസ് .ആർ. ടി .സി ഡിപ്പോയിൽ നിന്ന് കാണാതായ ബസ് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പാരിപ്പളളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബസ് കണ്ടെത്തിയത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ.വീഡിയോ-ശ്രീധർലാൽ