sree


കല്ലറ: നെല്ലിടപ്പാറ ആശാ സദനത്തിൽ എൻ.ശ്രീകുമാരൻനായർ (62) നിര്യാതനായി. ഭാര്യ ബേബികുമാരി അമ്മ. മകൾ ആശാ എസ്. നായർ. മരുമകൻ ഷാജി.വി. (ദുബായ്) .സഞ്ചയനം ബുധൻ രാവിലെ 9ന്.