lathi-charge

പിന്‍വാതില്‍ നിയമനത്തിനെതിരെ എം.എസ്.എഫ് ജില്ല കമ്മിറ്റി നടത്തിയ മലപ്പുറം കലക്ടറേറ്റ് മാർച്ചിന്റെ ചിത്രങ്ങൾ പകർത്താനെത്തിയ മാധ്യമ ഫോട്ടോഗ്രാഫർമാർക്ക് നേരെ പൊലീസ് ലാത്തി വീശുന്നു.