msf-

സി.ഐ.ടി.യു നടത്തുന്ന കര്‍ഷക സമരപ്പന്തലിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്ന എം.എസ്.എഫ് പ്രവര്‍ത്തകര്‍. എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു സംസാരിക്കുന്നതിനിടെയാണ് തള്ളിക്കയറാന്‍ ശ്രമിച്ചത്.