
ഉത്തരാഖണ്ഡിലെ മിന്നൽപ്രളയത്തിൽ മരണം 26
മൃതദേഹങ്ങൾ ചെളിയിൽ പൊതിഞ്ഞ നിലയിൽ
കാണാതായത് ഇരുന്നൂറിലേറെ പേരെ
170 പേർ രണ്ട് തുരങ്കങ്ങളിലെ തൊഴിലാളികൾ
ആറ് ഗ്രാമങ്ങൾ ഒറ്റപ്പെട്ടു, അഞ്ച് പാലം ഒലിച്ചു പോയി
തപോവൻ ജലവൈദ്യുത നിലയവും ഒലിച്ചുപോയി
അടിയന്തര സഹായത്തിന് 20 കോടി രൂപ