
മേടം: പൊതുപ്രവർത്തനത്തിൽ മികവ്. അനുകൂല അനുഭവങ്ങൾ. നിഷ്ഠകൾ പാലിക്കും.
ഇടവം: ആത്മാഭിമാനം നേടും. സുതാര്യതയുള്ള സമീപനം. സ്വസ്ഥതയും സമാധാനവും.
മിഥുനം: ബന്ധുക്കൾ വിരുന്നുവരും. വിജ്ഞാനം ആർജ്ജിക്കും. ഉദ്യോഗമാറ്റമുണ്ടാകും.
കർക്കടകം: ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. ഭാവനകൾ യാഥാർത്ഥ്യമാകും. പരിഗണന ലഭിക്കും.
ചിങ്ങം: സമാധാന അന്തരീക്ഷം. അപ്രതീക്ഷിത സാഹചര്യങ്ങൾ. ആത്മവിശ്വാസമുണ്ടാകും.
കന്നി: വിഷമഘട്ടങ്ങളെ തരണം ചെയ്യും. സംയുക്ത സംരംഭങ്ങൾ. മുൻകോപം നിയന്ത്രിക്കണം.
തുലാം: പ്രവൃത്തികൾ ഫലപ്രദമാകും. ലക്ഷ്യപ്രാപ്തി നേടും. പുതിയ ആശയങ്ങൾ ഉണ്ടാകും.
വൃശ്ചികം: ആരോഗ്യം തൃപ്തികരം. വിനയത്തോടുകൂടിയ സമീപനം. സർവകാര്യ വിജയം.
ധനു: നടപടിക്രമങ്ങളിൽ കൃത്യത. ആവശ്യങ്ങൾ പരിഹരിക്കും. അനുകൂല സാഹചര്യം.
മകരം: പുതിയ ആശയങ്ങൾ. അനുമോദനങ്ങൾ വന്നുചേരും. കൂട്ടുത്തരവാദിത്വമുണ്ടാകും.
കുംഭം: മിഥ്യാധാരണകൾ ഒഴിവാകും. സാമ്പത്തിക നേട്ടമുണ്ടാകും. ആശ്വാസം അനുഭവപ്പെടും.
മീനം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വിട്ടുവീഴ്ചാ മനോഭാവം. നിർണായക തീരുമാനങ്ങൾ.