guru

നിരന്തര ബ്രഹ്മനിഷ്ഠയുള്ളയാൾ സദാ പ്രസന്നനായി വർത്തിക്കുന്നു. അദ്ദേഹം ഒന്നും കൊതിക്കുന്നില്ല. ഒരിക്കലും ദുഃഖിക്കുന്നില്ല. എല്ലാ ജീവജാലങ്ങളിലും ബ്രഹ്മത്തെത്തന്നെ കാണുന്നു.