ആവേശ തേരിൽ.... ഐശ്വര്യ കേരള യാത്ര തൃശൂർ ചേലക്കരയിൽ എത്തിയപ്പോൾ ജാഥ ക്യാപ്റ്റൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എടുത്തുയർത്തി വേദിയിലേക്ക് കൊണ്ട് പോകുന്ന പ്രവർത്തകർ.