​പൂ​ജ​ ​ഭ​ട്ട് ​ പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ '​ബോം​ബെ​ ​ബീ​ഗംസ് " ​വെ​ബ് ​ സീ​രി​സ് ​ ലോ​ക​ ​വ​നി​ത​ ​ദി​ന​ത്തി​ൽ​ ​റി​ലീ​സ്

pooja-bhatt

അ​ലം​കൃ​ത​ ​ശ്രീ​വാ​സ്ത​വ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബോംബെ ​ബീ​ഗംസ് എ​ന്ന​ ​വെ​ബ് ​സീ​രി​സി​ൽ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​പൂ​ജ​ ​ഭ​ട്ട് ​എ​ത്തു​ന്നു.​ ​പൂ​ജ​യു​ടെ​ ​ആ​ദ്യ​ ​വെ​ബ് ​സീ​രി​സാ​ണ്.​ ​ഷ​ഹാ​ന​ ​ഗോ​സ്വാ​മി,​ ​അ​മൃ​ത​ ​സു​ഭാ​ഷ്,​ ​മ​നീ​ഷ് ​ചൗ​ധ​രി,​ ​ഇ​വാ​ങ്ക​ ​ദാ​സ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ലോ​ക​ ​വ​നി​ത​ ​ദി​ന​മാ​യ​ ​മാ​ർ​ച്ച് 8​ന് ​നെ​റ്റ് ​ഫ്ളി​ക്സി​ൽ​ ​സ് ​ട്രീം​ ​ചെ​യ്യും.​ ​കാ​മ​റ​യു​ടെ​ ​മു​ന്നി​ലും​ ​പി​ന്നി​ലും​ ​ഏ​റെ​യും​ ​വ​നി​ത​ക​ളാണ്.​
​ആ​ധു​നി​ക​ ​കാ​ല​ ​മും​ബ​യ് ​യി​ലെ​ ​അ​ഞ്ചു​ ​വ​നി​ത​ക​ളു​ടെ​ ​ജീ​വി​ത​മാ​ണ് ​പ്ര​മേ​യം.​ ​അ​വ​രു​ടെ​ ​ജീ​വി​തം,​ ​സ്വ​പ്നം,​ ​പ്ര​തീ​ക്ഷ,​ ​കാ​ഴ്ച​പ്പാ​ട് ​എ​ന്നി​വ​യി​ലൂ​ടെ​ ​ഉ​ള്ള​ ​യാ​ത്ര​യാ​ണ് ​ബോം​ബെ​ ​ബീ​ഗ​ംസ്.​ ​അ​ഭി​ന​യ​ ​ജീ​വി​ത​ത്തി​ലെ​ ​പു​തി​യ​ ​ചു​വ​ടു​വ​യ്പ് ​എ​ന്ന് ​വെ​ബ് ​സീ​രി​സ് ​അ​ഭി​ന​യ​ത്തെ​ ​പൂ​ജ​ ​വി​ശേ​ഷി​പ്പി​ക്കു​ന്നു.​പൂ​ജ​യു​ടെ​ ​തി​രി​ച്ചു​വ​ര​വി​ൽ​ ​ആ​രാ​ധ​ക​രും​ ​ഏ​റെ​ ​ആ​ഹ്ളാ​ദ​ത്തി​ൽ.​ ​പി​താ​വ് ​മ​ഹേ​ഷ് ​ഭ​ട്ട് ​സം​വി​ധാ​നം​ ​ചെയ്ത​ ​ഡാ​ഡി​ ​എ​ന്ന​ ​ടെ​ലി​ഫി​ലി​മി​ലൂ​ടെ​യാ​ണ് ​പൂ​ജ​ഭ​ട്ട് ​അ​ഭി​ന​യ​ ​രം​ഗ​ത്തു​ ​എ​ത്തു​ന്ന​ത്.​ 29​ ​വ​ർ​ഷം​ ​മു​ൻ​പ് ​മ​ഹേ​ഷ് ​ഭ​ട്ടി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​സ​ഞ്ജ​യ് ​ദ​ത്തും​ ​പൂ​ജ​ ​ഭ​ട്ടും​ ​ജോ​ഡി​ക​ളാ​യി​ ​അ​ഭി​ന​യി​ച്ചു​ ​ബോ​ളി​വു​ഡി​ൽ​ ​മ​ഹാ​വി​ജ​യം​ ​നേ​ടി​യ​ ​റൊ​മാ​ന്റി​ക് ​ത്രി​ല്ല​ർ​ ​സ​ഡ​ക് ​ആ​ണ് ​താ​ര​ത്തി​ന്റെ​ ​എ​ക്കാ​ല​ത്തെ​യും​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്രം​ .​ ​ജു​നൂ​ൻ,​ ​ദി​ൽ​ ​ഹേ​ ​കി​ ​മാ​ൻ​ ​ത​ ​ന​ഹി​ൻ,​ ​ചാ​ഹ​ത്,​ ​തു​ട​ങ്ങി​ ​എ​ത്ര​യെ​ത്ര​ ​പൂ​ജ​ ​ഭ​ട്ട് ​ചി​ത്ര​ങ്ങ​ൾ.​ ​തൊ​ണ്ണൂ​റു​ക​ളി​ൽ​ ​ഒ​രു​പിടി​ ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​പൂ​ജ​ ​ഭ​ട്ട് ​പി​ന്നീ​ട് ​സി​നി​മ​യു​ടെ​ ​അ​ണി​യ​റ​യി​ലേ​ക്കും​ ​ക​ട​ന്നു.​ ​ഭ​ട്ട് ​കു​ടും​ബ​ത്തി​ന്റെ​ ​സ്വ​ന്ത​മാ​യ​ ​വി​ശേ​ഷ് ​ഫി​ലിം​സ് ​എ​ന്ന​ ​ച​ല​ച്ചി​ത്ര​ ​നി​ർ​മാ​ണ​ ​ക​മ്പ​നി​ ​ഒ​രു​ക്കി​യ​ ​സി​നി​മ​ക​ളു​ടെ​ ​സം​വി​ധാ​യി​ക​യാ​യി​ ​പൂ​ജ​യെ​ ​പി​ന്നീ​ട് ​ക​ണ്ടു.​ ​ശേ​ഷം​ ​ദീ​ർ​ഘ​മാ​യ​ ​ഇ​ട​വേ​ള.​ ​സ​ഹോ​ദ​രി​ ​ആ​ലി​യ​ ​ഭ​ട്ടി​നൊ​പ്പ​മാ​യി​രു​ന്നു​ ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു​ള്ള​ ​പൂ​ജ​യു​ടെ​ ​തി​രി​ച്ചു​വ​ര​വ്.​ ​സ​ഡ​ക് 2​ ​ൽ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​പൂ​ജ​ ​എ​ത്തി.​ ​ പ​ത്തു​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​പൂ​ജ​ ​കാ​മ​റ​യു​ടെ​ ​മു​ന്നി​ൽ​ ​എ​ത്തു​ക​യാ​യി​രു​ന്നു അപ്പോൾ. ​സി​നി​മ​യി​ൽ​ ​നി​ന്ന് ​മാ​റി​നി​ൽ​ക്കു​ന്ന​ ​സ​മ​യ​ത്തും​ ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​താ​രം​ ​സ​ജീ​വ​മാ​യി​രു​ന്നു.​ ​ത​ന്റെ​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​അ​ക്കൗ​ണ്ട് ​അ​ടു​ത്തി​ടെ​ ​സ്വ​കാ​ര്യ​മാ​ക്കി.​ ​നെ​ഗ​റ്റീ​വ് ​ക​മ​ന്റു​ക​ൾ​ ​സ​ഹി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് ​അ​ക്കൗ​ണ്ട് ​പ്രൈ​വ​റ്റ് ​ആ​ക്കി​യ​ത്.​
'​ചി​ല​ർ​ ​ബ​ലാ​ത്സം​ഗ​ ​ഭീ​ഷ​ണി​ ​മു​ഴ​ക്കാ​റു​ണ്ട്.​ ​​ ​ജീ​വി​ച്ചി​രി​ക്കാ​ൻ​ ​നി​ങ്ങൾ അ​ർ​ഹ​തയി​ല്ലെ​ന്നും​ ​പോ​യി​ ​ച​ത്തൂ​ടെ​യ​ന്നും​" ​ചി​ലർ ക​മ​ന്റ് ​ചെ​യ്യാ​റു​ണ്ടെ​ന്ന് ​പൂ​ജ​ ​വൈ​കാ​രി​ക​മാ​യി​ ​കു​റി​ച്ച​ത് ​ഏ​റെ​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ട്ടു.​ ​എ​ന്തും​ ​തു​റ​ന്നു​ ​പ​റ​യു​ന്ന​ ​പ്ര​കൃ​ത​മാ​ണ് ​പൂ​ജ​ ​ഭ​ട്ടി​ന്റേ​ത്.​ ​അ​മി​ത​ മ ദ്യ​പാ​നം​ ​ത​ക​ർ​ത്തെ​റി​ഞ്ഞ​ ​ജീ​വി​തം​ ​തി​രി​ച്ചു​ ​പി​ടി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ​പൂ​ജ​ ​അ​ടു​ത്തി​ടെ​ ​ആ​രാ​ധ​ക​രെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​അ​താ​യി​രു​ന്നു​ ​ഇ​ട​വേ​ള​യു​ടെ​ ​കാ​ര​ണം.​ ​പൂ​ജ​ ​തി​രി​ച്ചു​ ​വ​ര​വി​ന്റെ​ ​പാ​ത​യി​ലാ​ണ് .​ ​അ​ത് ​ഉ​റ​പ്പി​ക്കാ​ൻ​ ​'​ബോം​ബെ​ ​ബീ​ഗംസ്."