റോയൽ എൻഫീൽഡ് ഇന്റർസെപ്ടർ 650 അധികം വൈകാതെ അലോയ് വീലിൽ വിൽപ്പനയ്ക്കെത്തും. നിലവിൽ സ്പോക്ക് വീലോടെ വിൽപ്പനയ്ക്കെത്തുന്നത്.
അലോയ് വീൽ ലഭ്യമാക്കി തുടങ്ങുന്നതോടെ നിലവിലുള്ള ഇന്റർസെപ്ടർ 650 ഉടമസ്ഥർക്കും അധിക വില നൽകി അലോയ് വീലലേക്കു മാറാൻ അവസരമുണ്ടാവും. ബൈക്കിലെ അലോയ് വീലിന് 10,000 മുതൽ 15,000 രൂപ വരെയാവും വില.