iffk

25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സിഗ്‌നേച്ചർ ഫിലിം റിലീസ് ചെയ്തു. മഹേഷ് നാരായണനാണ് സിഗ്‌നേച്ചർ ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. കൊവിഡ് പോരാളികളെ ആദരിക്കുന്ന സിഗ്‌നേച്ചർ ഫിലിമിൽ കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും ഇന്ത്യൻ കോഫി ഹൗസും എല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്.കാണാം വീഡിയോ റിപ്പോർട്ട്