modi

യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മേഖലാ വിഷയങ്ങളും ഇരുകൂട്ടരും പ്രഥമ പരിഗണന നൽകുന്ന വിഷയങ്ങളും ചർച്ച ചെയ്തതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ