saritha

നെയ്യാറ്റിൻകരയിൽ തൊഴിൽ തട്ടിപ്പിന് ഇരയായ അരുൺ എന്ന യുവാവിനോടാണ് സരിത എസ്. നായരുടെ ഈ അവകാശവാദം. തൊഴിൽ തട്ടിപ്പിന് ശ്രമിക്കുന്ന സരിതയുടെ ശബ്ദരേഖയിലാണ് ഇക്കാര്യം പറയുന്നത്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ