ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരമേസ്വർജി സ്‌മൃതി ദിനത്തിൽ പി. പരമേസ്വാരന്റെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുന്ന ഒ.രാജഗോപാൽ എം.എൽ.എ. ആർ.എസ് എസ് സംസ്‌ഥാന കാര്യവാഹ് പി.ഗോപാലൻ കുട്ടി, സി.വി. ജയൻമണി, ആർ.സഞ്ജയൻ തുടങ്ങിയവർ സമീപം.