തിരുവനന്തപുരം നഗരസഭയുടെ വാർഷിക പദ്ധതിയ്ക്കുള്ള വികസന സെമിനാർ മേയറും ഡെപ്യൂട്ടി മേയറും അവഗണിച്ചു എന്ന് ആരോപിച്ച് ബി.ജെ.പി. കൗൺസിലർമാർ നഗരസഭ കാര്യാലയത്തിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധിച്ച് മാർച്ച്.