മലപ്പുറം മങ്കടയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ തകർന്ന ഗുഡ്‌സ് ഓട്ടോ പരിശോധിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.