കേരള സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസിലറെ ഉപരോധിക്കാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കുന്നു.