kunjukrishnan

അരുമാനൂർ : മണ്ണാർ വിളാകം പാർവതിയിൽ ജി. കുഞ്ഞുകൃഷ്ണൻ (85, റിട്ട. അദ്ധ്യാപകൻ, എം.വി.എച്ച്. എസ്.എസ്. അരുമാനൂർ) നിര്യാതനായി. ഭാര്യ: വി. ചന്ദ്രമതി. (റിട്ട. ടീച്ചർ, എം.വി.എച്ച്. അരുമാനൂർ). മക്കൾ: കെ.സി. സീന (എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട്, പട്ടം), കെ.സി. സെയ്ദ (ടീച്ചർ, എം.വി.എച്ച്.എസ്.എസ്. അരുമാനൂർ), കെ.സി. സന്ദീപ് (ഖത്തർ). മരുമക്കൾ: ആർ. സുന്ദരേശൻ (റിട്ട. ജനറൽ ഇൻഷ്വറൻസ്), ആർ. അനിൽകുമാർ (ഉഷ മെഡിക്കൽസ് പ്ളാമൂട്), വി.എസ്. ബിന്ദുജ (നീതി മെഡിക്കൽസ്, പൂവാർ). സഞ്ചയനം: 15ന് രാവിലെ 9ന്.