
തിരുവനന്തപുരം: 11-ാം ഹോക്കി ഇന്ത്യ സബ് ജൂനിയർ പുരുഷ വനിത ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള കേരളാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് 2021 ഫെബ്രുവരി 14-ാം തീയതി ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ വച്ചു കൊവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്നതിനാൽ 01/01/2005 ന് ശേഷം ജനിച്ചവർ ഹോക്കി ഇന്ത്യാ പോർട്ടിൽ രജിസ്റ്റർ ചെയ്യ്തിട്ട് ഇതിൽ പങ്കെടുക്കണം എന്ന് കേരളാ ഹോക്കി അറിയിച്ചു. ഫോൺ: 9446849335.