
മേടം: വേണ്ടപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കും. സത്‌ചിന്തകൾ വർദ്ധിക്കും. ചിരകാലാഭിലാഷം സഫലമാകും.
ഇടവം: ചുമതല വർദ്ധിക്കും. അപാകതകൾ പരിഹരിക്കും. അധികാര സ്ഥാനത്തെത്തും.
മിഥുനം: കഠിന പ്രയത്നം വേണ്ടിവരും. പ്രവർത്തന വിജയം. ആരോഗ്യം സംരക്ഷിക്കും.
കർക്കടകം: അഹോരാത്രം പ്രവർത്തിക്കും. കാര്യവിജയം. യാതകൾ ഗുണകരമാകും.
ചിങ്ങം: അനുകൂല സാഹചര്യം. പ്രശ്നങ്ങൾ പരിഹരിക്കും. കുടുംബത്തിൽ സന്തോഷം.
കന്നി: വിശ്രമത്തിന് അവസരം. സാമ്പത്തിക നേട്ടം. ശരിയായ തീരുമാനമെടുക്കും.
തുലാം: അവസരോചിതമായി പ്രവർത്തിക്കും. ചുമതലകൾ ഏറ്റെടുക്കും. പ്രശ്നങ്ങൾ പരിഹരിക്കും.
വൃശ്ചികം: അനുമോദനങ്ങൾ നേടും. അപര്യാപ്തതകൾ മനസിലാക്കും. ശാസ്ത്രീയ വശങ്ങൾ ഗുണം ചെയ്യും.
ധനു: ആഗ്രഹസാഫല്യമുണ്ടാകും. ദൗത്യങ്ങൾ പൂർത്തീകരിക്കും. അസാദ്ധ്യമായ പലതും സാധിക്കും.
മകരം: ആത്മാർത്ഥത വർദ്ധിക്കും. മനഃസംതൃപ്തി. ലക്ഷ്യബോധത്തോടെ നീങ്ങും.
കുംഭം: പ്രോത്സാഹനം ലഭിക്കും. അനാവശ്യ ചെലവ് ഒഴിവാക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം.
മീനം: പ്രവർത്തന വിജയം, ശരിയായ തീരുമാനം കൈക്കൊള്ളും. ജീവിതശൈലിയിൽ മാറ്റം.