
തളിരിടട്ടെ ...വൈഗ അന്തർദേശീയ ശില്പശാലയുടെയും പ്രദർശനത്തിൻ്റെയും ഉദ്ഘാടനം തൃശൂർ ടൗൺ ഹാളിൽ മന്ത്രി സി.രവീന്ദ്രനാഥ് പ്ലാവിൻതൈക്ക് വെള്ളമൊഴിച്ച് നിർവഹിക്കുന്നു പേരതൈയെ വെള്ളമൊഴിച്ച് പരിപാലിക്കുന്ന മന്ത്രി വി.എസ് സുനിൽകുമാർ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഡേവിസ്, മേയർ എം.കെ വർഗീസ്, എം.എൽ.എ മാരായ ഗീത ഗോപി , മുരളി പെരുന്നെല്ലി, കെ.വി അബ്ദുൾ ഖാദർ തുടങ്ങിയവർ സമീപം