പുതുവെളിച്ചം... കോട്ടയം കോടിമതയിലെ പണിതീരാത്ത പാലത്തിന് കീഴിലെ പുറമ്പോക്ക് ഭൂമിയിൽ വർഷങ്ങളായി വാസമുറപ്പിച്ച ഐഷ ഉമ്മയ്ക്കും കുടുംബത്തിനും മൂന്നു സെന്റ് സ്ഥലത്തിന്റെ ആധാരവും കൈവശ രേഖകളും തിരുവാതുക്കൽ സ്വദേശി ഷാജി ജേക്കബ് നൽകിയത്തിൻറെ സന്തോഷത്തിൽ.