
1. ഇന്ത്യയിലെ ആദ്യ സംഗീതമ്യൂസിയം നിലവിൽ വന്നത്?
2. 14-ാം കേരള നിയമസഭയുടെ ചീഫ് വിപ്പ് ആര്?
3. ഇടിഞ്ഞ് പൊളിഞ്ഞ ലോകം ആരുടെ കൃതി?
4. വിന്ധ്യാ - സത്പുര പർവതനിരകൾക്കിടയിലൂടെ ഒഴുകുന്ന നദി?
5. ബോംഡിലചുരം ബന്ധിപ്പിക്കുന്നത്?
6. നംരൂപ താപവൈദ്യുതനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
7. കെ.എസ്.ആർ.ടി.സി നിലവിൽ വന്ന വർഷം?
8. ഇന്ത്യൻ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് ഷുഗർ കെയർ റിസർച്ച് സ്ഥിതിചെയ്യുന്നതെവിടെ?
9. ദീൻ ദയാൽ പോർട്ട് ട്രസ്റ്റ് എന്ന് പുനർനാമകരണം ചെയ്ത തുറമുഖം?
10. ഗാന്ധിജി റൗലറ്റ് ആക്ടിനെതിരെ സത്യാഗ്രഹ സഭ സ്ഥാപിച്ചത്?
11. ഐ.എൻ.സിയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ വനിത?
12. ആര്യസമാജ സ്ഥാപകൻ ആരാണ്?
13. ഐ.എസ്.ആർ.ഒയുടെ ആസ്ഥാനം എവിടെയാണ്?
14. അമർത്യാസെന്നിന് ഭാരതരത്നം ലഭിച്ചവർഷം?
15. പ്ലാൻ ഹോളിഡേ പ്രഖ്യാപിച്ച വാർഷിക പദ്ധതികൾ നടപ്പിലാക്കിയ പ്രധാനമന്ത്രി?
16. ഇന്ത്യൻ പാർലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കം അറിയപ്പെടുന്നത്?
17. ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാക്ഷേത്രമായ കൈലാഷ് ടെമ്പിൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
18. മൗലികാവകാശങ്ങളെ കുറിച്ചുള്ള പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനത്തിന്റെ വേദി?
19. ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ സ്വന്തം കർത്തവ്യം നിർവഹിക്കാൻ അനുശാസിക്കുന്ന റിട്ട് അറിയപ്പെടുന്നത്?
20. ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിതമായത്?
21. ചേറ്റുവാ കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
22. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന പ്രദേശം?
23. അഗസ്ത്യാർ കൂടത്തെ സംരക്ഷിത ജൈവകേന്ദ്രമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വർഷം?
24. വടക്ക് - കിഴക്കൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്നത്?
25. കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്നത്?
26. പനയോല / നീരാളിയുടെ ആകൃതിയിൽ കാണപ്പെടുന്ന കേരളത്തിലെ കായൽ?
27. ആഢ്യാൻപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നജില്ല?
28. ഉള്ളുങ്കൽ പദ്ധതി സ്ഥിതിചെയ്യുന്ന നദി?

29. മത്സ്യഫെ
ഡ് രൂപീകൃതമായ വർഷം?
30. കൂനൻ കുരിശ് സത്യം നടന്ന വർഷം?
31. അയ്യൻകാളിയുടെ നേതൃത്വത്തിൽ പുലയലഹള നടന്ന വർഷം?
32. ജനനി നവരത്നമഞ്ജരി രചിച്ചതാര്?
33. പട്ടിണിജാഥ നടന്ന വർഷം?
34. പന്തിഭോജനം സംഘടിപ്പിച്ച നവോത്ഥാന നായകൻ?
35. ജലദോഷത്തിന് കാരണമായ രോഗകാരി?
36. ക്രോമസോമിന്റെ അടിസ്ഥാന ഘടകം?
37. പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം?
38. സ്റ്റിറോയ്ഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത്?
39. കേരള ഗവൺമെന്റ് മാരകരോഗങ്ങളുടെ ചികിത്സയ്ക്കായി നടപ്പാക്കിവരുന്ന പദ്ധതിയുടെ പേര്?
40. എൻഡോസൾഫാൻ ദുരന്തമനുഭവിച്ചവരെക്കുറിച്ച് പഠിക്കാൻ കേരളസർക്കാർ നിയമിച്ച കമ്മിഷൻ?
41. ഭക്ഷണപദാർത്ഥങ്ങളിൽ മഞ്ഞനിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു?

42. വജ്രത്തിന്റെ തിളക്കിന് കാരണം?
43. ഗോൾഡൻ ജയന്റ് എന്നറിയപ്പെടുന്ന ഗ്രഹം?
44. ഒരു ബഹിരാകാശ വാഹനത്തിന്റെ കമാൻഡറായ ആദ്യ വനിത?
45. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം 2018ൽ നേടിയതാര്?
46. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം?
47. ഇന്ത്യയിലെ ഏറ്റവും വലിയ അലൂമിനിയം ഫാക്ടറി?
48. ലോകത്തിൽ ഏറ്റവും കൂടുതൽ തപാൽ ശൃംഖലയുള്ള രാജ്യം?
49. മുട്ട വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം?
50. ബൈബിൾ ആദ്യമായി തർജ്ജമ ചെയ്യപ്പെട്ട ഭാഷ?
ഉത്തരങ്ങൾ
(1)തിരുവയ്യാർ
(2)ഗജേന്ദ്രസിംഗ് ഷെഖാവത്ത്
(3)അക്കിത്തം അച്യുതൻ നമ്പൂതിരി
(4)നർമ്മദ
(5)അരുണhചൽ പ്രദേശ് - ടിബറ്റ്
(6)അസം
(7)1965
(8)ലക്നൗ
(9)കാണ്ഡല
(10)മുംബയ്
(11)കാദംബനി ഗാംഗുലി
(12)ദയാനന്ദ സരസ്വതി
(13)ബംഗളുരൂ
(14) 1999
(15)ഇന്ദിരാഗാന്ധി

(16)ഓപ്പറേഷൻ പരാക്രം
(17)മഹാരാഷ്ട്ര
(18)കറാച്ചി
(19)മാൻഡമസ്
(20)1993 ഒക്ടോബർ 12
(21)തൃശൂർ
(22)റാണിപുരം
(23)2001
(24)തുലാവർഷം
(25) ഭാരതപ്പുഴ
(26)അഷ്ടമുടിക്കായൽ
(27)മലപ്പുറം
(28)കക്കാട്
(29)1984
(30)1653
(31) 1915
(32)ശ്രീനാരായണഗുരു
(33)1936
(34)തൈക്കാട് അയ്യ
(35)വൈറസ്
(36)ഡി.എൻ.എ
(37)സെറിബെല്ലം
(38)ജീവകം ഡി
(39)കാരുണ്യ
(40) സി.അച്ചുതൻ കമ്മിഷൻ
(41)ടാർട്രസിൻ
(42)ആന്തരിക പ്രതിഫലനം
(43)ശനി
(44) എയ്ലീൻ കോളിൻസ്
(45)അമിതാഭ് ബച്ചൻ
(46)മുന്ദ്ര
(47) ഒഡീഷയിലെ ദാമൻ ജോഡി
(48)ഇന്ത്യ
(49)നാമക്കൽ
(50)തമിഴ്