twitter

സോഷ്യൽ മീഡിയ ഭീമന്മാരായ ട്വിറ്റർ കേന്ദ്രസർക്കാർ ആവശ്യപ്പെട്ട അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ തുടങ്ങിയതായി റിപ്പോർട്ട്. കേന്ദ്രസർക്കാറിൽ നിന്നും നേരിടുന്ന ശക്തമായ സമ്മർദ്ദത്തെ തുടർന്നാണിത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ