
അശ്വതി: ആപത്തിൽ നിന്ന് രക്ഷ,സർക്കാർ ആനുകൂല്യം.
ഭരണി :രോഗ മുക്തി, സ്വത്ത് തിരികെ ലഭിക്കും.
കാർത്തിക: സന്തോഷം, അയൽക്കാരുമായി രമ്യത.
രോഹിണി: തൊഴിൽ പരാജയം,ധനനഷ്ടം.
മകയിരം: പ്രണയപരാജയം, ധനനേട്ടം
തിരുവാതിര: ഗൃഹോപകരണങ്ങൾ വാങ്ങും, ധനലാഭം.
പുണർതം:നിരാശാബോധം. പ്രാർത്ഥന ഫലം ചെയ്യും.
പൂയം: ധന നേട്ടം, രോഗ മുക്തി.
ആയില്യം: മംഗളകർമ്മങ്ങൾനടക്കും. ബാദ്ധ്യതകൾ ഒഴിയും.
മകം: ബന്ധുബലം വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും.
പൂരം : പുതിയ സുഹൃത്തുക്കൾ, സന്തോഷം.
ഉത്രം: പ്രതിസന്ധികൾ തരണം ചെയ്യും, സന്തോഷം.
അത്തം: ചിരകാലാഭിലാഷം സാധിക്കും, വാഹനയോഗം.
ചിത്തിര: ശത്രുത ഒഴിവാക്കണം, ആധി.
ചോതി: അലച്ചിൽ, ആഭരണ ലഭ്യത.
വിശാഖം: ചതി സൂക്ഷിക്കണം, ക്ഷേത്രദർശനം.
അനിഴം: അധികച്ചെലവ് , ആർഭാടം.
തൃക്കേട്ട: ഉത്തരവുകൾക്ക് താമസം, സാമ്പത്തിക പ്രയാസം.
മൂലം : മോശമായി പെരുമാറും, യാത്രകൾ ഒഴിവാക്കണം.
പൂരാടം: സുഖം, ഇഷ്ട ഭക്ഷണം ലഭിക്കും.
ഉത്രാടം: ശത്രുക്കളെ തോൽപ്പിക്കും, അലച്ചിൽ.
തിരുവോണം: സന്തോഷം, അധികവരുമാനം.
അവിട്ടം: വിവാഹ ത്തിൽ തീരുമാനം, സന്തോഷം.
ചതയം: നിർമ്മാണത്തിന് തുടക്കം. സമ്മാനം ലഭിക്കും.
പൂരുരുട്ടാതി : അകന്നവർ അടുക്കും. സന്തോഷം .
ഉത്തൃട്ടാതി : ലോണുകൾ ലഭിക്കും. വിഷമങ്ങൾക്ക് ശമനം.
രേവതി : ജോലി സ്ഥിരമാകും. രോഗം ഭേദമാകും.